വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Thursday, October 28, 2010

നമ്മുക്കു തുടങ്ങാം

കരുണാനിധിയും കാരുണ്യവാനുമായ അല്ലാഹുവിന്റെ തിരു നാമത്തില്‍, അവന്റെ തിരുദൂതരും ഇരു ലോകങ്ങളുടെയും സ്രിഷ്ടിപ്പിനു കാരണക്കാരനും   അന്ത്യ  പ്രവാച്ചകനുമായ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയും അനുഗ്രഗവും സദാ വര്‍ഷിക്കുമാറാവട്ടെ....

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment