വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Wednesday, February 9, 2011

പിറന്നാള്‍ ആശംസകള്‍ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ഞങ്ങളുടെ പൊന്നോമന 'ഹിഷാം അബ്ദുല്‍ അസീസ്‌' നു എല്ലാ വിധ ആശംസകളും നേരുന്നു....
അല്ലാഹുവിന്റെ കൃപാ കടാക്ഷങ്ങളും അനുഗ്രഹങ്ങളും നിറഞ്ഞ നല്ല നാളെകള്‍ ആശംസിക്കുന്നതോടൊപ്പം ആരോഗ്യ സൌഖ്യങ്ങളും സന്തോഷവും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

1 comment: